തിരൂർ: ഫോറിൻ മാർക്കറ്റിലെ ഹിബ കൂൾബാർ ഉടമയും ചെമ്പ്രയിൽ സ്വദേശിയുമായ ഉള്ളിശ്ശേരി കുഞ്ഞി ഉമ്മർ (ബാവ -57) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ഹുസ്ന, ഹിഷാന, ഹിബാന, അഷിബ, റിഷ, ഷാഹുൽ ഹമീദ്. മരുമക്കൾ: സനാബ് (മംഗലം), സബീഹുദ്ദീൻ, മുഹമ്മദ് ഷാഹി (ഇരുവരും ചേന്നര), ലുഖ്മാൻ (പാറമ്മൽ). സഹോദരങ്ങൾ: നാസർ, ഫാത്തിമ.