പുളിക്കൽ: ആന്തിയൂർകുന്ന് പരേതനായ കുടുക്കിൽ പടിഞ്ഞാറതൊടി അലവിക്കുട്ടി ഹാജിയുടെ ഭാര്യ ഉമ്മത്തിക്കുട്ടി (83) നിര്യാതയായി. മക്കൾ: അബ്ബാസലി (ബിസിനസ്), അബ്ദു റഷീദ് (പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവി), ഉമ്മു ഹബീബ, ശരീഫ, സക്കീന. പരേതയായ നഫീസ. മരുമക്കൾ: കെ.എം. അബൂബക്കർ ഹാജി (ആന്തിയൂർകുന്ന്) സി. ഉസ്മാൻ (പൊന്നാട്), കെ.കെ. പോക്കർ മാസ്റ്റർ (കക്കോവ്). തരുവറ മുഹമ്മദ് അബ്ദുൽ ഖാദർ (കൊട്ടുക്കര) സൈഫുന്നിസ, സീലിയാബി.