മങ്കട: കടന്നമണ്ണ സർവിസ് സഹകരണ ബാങ്ക് റിട്ട. ബ്രാഞ്ച് മാനേജർ പൂന്തോട്ടത്തിൽ അബൂബക്കർ (66) നിര്യാതനായി. വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റും പെരിന്തൽമണ്ണ താലൂക്ക് എംപ്ലോയീസ് സൊസൈറ്റി ഡയറക്ടറുമായിരുന്നു. ഭാര്യ: സൈനബ നല്ലേങ്ങര. മക്കൾ: നൗഷാദലി (സൗദി), നിഷാദലി, നൗഷിദ. മരുമക്കൾ: നൗഷാദ് (അരിപ്ര), ഷഹന നസ്റിൻ, ദിൽന.