കൂട്ടിലങ്ങാടി: പറമ്പാട്ട് പറമ്പ് എ.എം.എൽ.പി സ്കൂളിന് സമീപം പറമ്പാട്ട് ആലി (70) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ലത്തീഫ്, ഇല്യാസ്, മുഹമ്മദ് നിസാർ, സുഫീറ. മരുമക്കൾ: അബ്ദുൽ കരീം (പഴമള്ളൂർ), ആയിഷ, റഹീസ, മുബഷിറ.