പെരിന്തൽമണ്ണ: ജൂബിലി റോഡിലെ ഈനിക്കൽ ബാലകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: സാവിത്രി (കരിഞ്ചാപ്പാടി). മക്കൾ: ജയകുമാർ, ജയന്തി, ജിജി, ഷീജ. മരുമക്കൾ: ബാലൻ കൃഷ്ണൻ, രതീഷ്, പ്രിയ.