എടപ്പാൾ: വട്ടംകുളം സ്വദേശിയായ യുവാവ് ഷാർജയിൽ മരിച്ചു. തൈക്കാട് അഭിലാഷ് മന്ദിറിൽ അരവിന്ദാക്ഷന്റെയും വിമലയുടെയും മകൻ അജിനാണ് (31) മരിച്ചത്. ഭാര്യ: ശ്വേത. സഹോദരൻ: വിജിൻ (ദുബൈ).