കൊട്ടിയം: ഗുരുമന്ദിരം ജങ്ഷനിൽ സോണാഡയൽ (കൈറ്റു പുരയിൽ കാക്കോട്ടുമൂല) വി.ജി. അഗസ്റ്റിൻ (84) നിര്യാതനായി. ഭാര്യ: തങ്കമ്മ അഗസ്റ്റിൻ. മക്കൾ: വിക്ടർ രവി, ഡീന ജോസ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കൊട്ടിയം നിത്യസഹായ മാതാ ദേവാലയ സെമിത്തേരിയിൽ.