പരവൂർ: പൂതക്കുളം ചരിപ്പുറത്ത് ലീലാവിലാസത്തിൽ ജനാർദനൻപിള്ള (74) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: അജയകുമാർ, അജിതകുമാരി. മരുമക്കൾ: സലിത, ബിനു. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന്.