ആയൂർ: ആട്ടറ ഹരിഭവനിൽ പരേതനായ വേലായുധൻപിള്ളയുടെ ഭാര്യ പ്രസന്നയമ്മ (67) നിര്യാതയായി. മക്കൾ: ബിജു, ഹരീഷ്. മരുമക്കൾ: സിമി, ശ്രീരേഖ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.