പുനലൂർ: പരവട്ടം സുനിൽ ഭവനിൽ പി. ഹരിദാസന്റെ ഭാര്യ രാധാമണി (77) നിര്യാതയായി. മക്കൾ: സുനിൽകുമാർ, സുജി ഷാജി (മുൻ പരവട്ടം വാർഡ് കൗൺസിലർ). മരുമക്കൾ: ഷിജി, പി. ഷാജികുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്.