കൊല്ലം: മുളങ്കാടകം എസ്.എം.ആർ.എ നഗർ ആലുംകീഴിൽ അബ്ദുൽസലാം (65) നിര്യാതനായി. ഭാര്യ: മല്ലികാബീവി. മക്കൾ: ആമിന, മുഹമ്മദ് അസ്ലം, അജ്മൽ. മരുമക്കൾ: എച്ച്. അൻവർ, ആയിഷ, ഫാത്തിമ. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് മുതിരപ്പറമ്പ് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.