കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് എം.ആർ.എ 101, അന്റു വിലാസിൽ ഹാരിസന്റെ ഭാര്യ അലക്സാൻഡ്രിന മെന്റ്സ് (75, റിട്ട. ഗവ. ഉദ്യോഗസ്ഥ, സ്റ്റാറ്റിക്സ് ഡിപ്പാർട്ട്മെന്റ്) നിര്യാതയായി. മകൾ: ഹരീന മേരി ഹാരിസൺ (കേരള പൊലീസ്). മരുമകൻ: കെബിൻ എഡ്വേർഡ് (എസ്.ബി.ഐ ഹെൽത്ത് ഇൻഷുറൻസ്). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് തോപ്പ് സെന്റ് സ്റ്റീഫൻസ് ചർച്ച് സെമിത്തേരിയിൽ.