മാനന്തവാടി: കാരക്കാമല കപ്യാരുമലയിൽ ഐപ്പിന്റെ ഭാര്യ ചിന്നമ്മ (78) നിര്യാതയായി. മക്കൾ: ആൻസി, ജോഷി, ജസ്റ്റിൻ, മേഴ്സി, ജെയ്സൺ, ഫാ. ജോണി, കുസുമം, കരോളിൻ, സന്തോഷ്, സിൽവി, ജിസ്മോൾ, സിജോ. മരുമക്കൾ: ടോമി തേനേരി, ബീന കല്ലോടി, ജോമിനി വാളവയൽ, സജി നടവയൽ, സ്മിത നടവയൽ, ജോമോൻ ചെങ്ങോം, മാത്യു തൃശ്ശിലേരി, സൗഭാഗ്യ പനമരം, ജോഷി എറണാകുളം, ഡിവിൻ പേരാവൂർ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കാരക്കാമല സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.