മേപ്പാടി: പുറ്റാട് നായത്തുപറമ്പിൽ ഏലിയാമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ വർക്കി. മക്കൾ: തങ്കമ്മ, പരേതനായ മാത്യു, ഫാ. ജോൺ, ലിസി, ബെന്നി, ഡെയ്സി. മരുമക്കൾ: ജോർജ്, ജെസി, പരേതനായ മത്തായി, സിജി, ബാബു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് നെടുമ്പാല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും.