മാനന്തവാടി: പയ്യമ്പള്ളി നിട്ടംമാനി ചാർത്താവിൽ രാമൻ (94) നിര്യാതനായി. ഭാര്യ: അമ്മു. മക്കൾ: അമ്മു, വേണു, ജാനകി, പരേതനായ ബാബു, ചന്ദ്രൻ. മരുമക്കൾ: കേളു, അമ്മു, പരേതനായ രാജൻ, അമ്മു, ലക്ഷ്മി.