പുൽപള്ളി: ചാണ്ണോത്തുകൊല്ലി കയത്തിങ്കര ജോർജിന്റെയും റോസമ്മയുടെയും മകൻ സജി (50) നിര്യാതനായി. സഹോദരങ്ങൾ: ഫാ. ജോൺ, റെജി, സിജി. സംസ്കാരം ബുധനാഴ്ച ഉച്ചക്കുശേഷം മൂന്നിന് ശശിമല സെന്റ് മേരിസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.