മാനന്തവാടി: കല്ലോടി കാഞ്ഞിരത്തിങ്കൽ സ്കറിയ (94) നിര്യാതയായി. ഭാര്യ: പരേതയായ ഏലി. മക്കൾ: ജോസ്, ബേബി, ലില്ലി, ലീല. മരുമക്കൾ: ജോർജ്, ജോണി, പരേതയായ അച്ചാമ്മ, മേഴ്സി.