തെക്കുംതറ: പൂളക്കണ്ടി പരേതനായ നാരായണൻ നായരുടെ ഭാര്യ പാർവതി അമ്മ (93) നിര്യാതയായി. മക്കൾ: പരേതനായ മാധവൻ, ഉണ്ണി, പരേതനായ കുഞ്ഞനന്തൻ, രാധ, ജയരാജൻ, ഗീത, ലളിത, ബീന. മരുമക്കൾ: കല്യാണി, ഷൈലജ, ബാലാംബിക, ഗംഗാധരൻ, ഗിരിജ, വിജയൻ, പരേതനായ ഉണ്ണികൃഷ്ണൻ, വേണു. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.