കുറ്റിവട്ടം: പുല്ലമ്പള്ളിൽ (അടിച്ചൂട്ടിൽ) പരേതനായ കോയാകുട്ടിയുടെ ഭാര്യ ഖദീജാകുട്ടി (90) നിര്യാതയായി. മക്കൾ: സുഹുർബാൻ, ഷാജഹാൻ, മെഹർബാൻ, അഷ്റഫ്. മരുമക്കൾ: നൂർജഹാൻ, ഐശത്ത്, പരേതരായ മുഹമ്മദ്കുഞ്ഞ്, അബ്ദുൽസലാം.