ഓച്ചിറ: ചങ്ങൻകുളങ്ങര തണ്ടളത്ത് പടീറ്റതിൽ പരേതനായ ദിവാകരന്റെ ഭാര്യ ശാരദ (90) നിര്യാതയായി. മക്കൾ: സതീശൻ, സുശീല, ലീല. മരുമക്കൾ: പത്മാകരൻ, ശശിധരൻ, വസന്ത. സഞ്ചയനം 29ന് രാവിലെ എട്ടിന്.