പോരുവഴി: ഇടയ്ക്കാട് ആറുതുണ്ടിൽ വീട്ടിൽ പരേതനായ പി. സുകുമാരന്റെ (കുട്ടൻ) ഭാര്യ എൻ. വിലാസിനി (82) നിര്യാതയായി. മകൾ: ഗീത. മരുമകൻ: ബി. രവീന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.