കുനിശ്ശേരി: ആനക്കാംപറമ്പിൽ കൊച്ചു (82) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: കണ്ണൻ, സ്വാമിനാഥൻ, പൊന്മല ദാസൻ, പഞ്ചമി, ദേവകി, ശാന്തകുമാരി. മരുമക്കൾ: സുശീല, അംബിക, പ്രീത, ഉണ്ണികൃഷ്ണൻ, ജനുകുമാർ, ശിവദാസൻ. സഹോദരങ്ങൾ: ചന്ദ്രൻ, തങ്ക, പരേതരായ കൃഷ്ണൻ, കാശു, രാമൻകുട്ടി.