ഒറ്റപ്പാലം: കാഞ്ഞിരക്കടവ് മാളിയക്കൽ അലവി (80) നിര്യാതനായി. ഭാര്യ: സി.എം. മറിയക്കുട്ടി. മക്കൾ: ഹൈദ്രോസ്, അസ്മാബി, സൈനബ, റഫിയത്ത്, സൈയ്റബ്. മരുമക്കൾ: എം.കെ. ഖാലിദ്, കെ.ടി. സുലൈമാൻ, കെ. റിയ, വി.എം. സഹിന, പരേതനായ ഹംസ.