വടക്കഞ്ചേരി: കിഴക്കഞ്ചേരി കൊട്ടേക്കാട് പള്ളിവിളയിൽ ഐസക് (65) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: റോബിൻ (സി.പി.എം കുളമുള്ളി ബ്രാഞ്ച് അംഗം), റിന്റോ. മരുമക്കൾ: മനോജ്, രജിത. സഹോദരങ്ങൾ: റാഹേൽ, സുഗന്ധി, ഷിംഷോൺ, പരേതനായ യേശുദാസൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് എരുക്കുംചിറ സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.