പത്തിരിപ്പാല: കല്ലൂർ അയ്യർമല പുള്ളോട് വടേക്കതൊടി സിദ്ദീഖ് (59) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: സിയാദ്, അബ്ദുൽ ലത്തീഫ് (പൊലീസ്, മുട്ടിക്കുളങ്ങര ക്യാമ്പ്), റുബീന. മരുമക്കൾ: ഷാജഹാൻ, ഷമീറ, മുബശ്ശിറ.