അകത്തേത്തറ: കുറ്റി പുളിക്കലിടത്തിൽ മീനാക്ഷി നേത്യാരമ്മയുടെയും കാട്ടേരി വീട്ടിൽ നാരായണ മേനോന്റെയും മകൻ കൃഷ്ണവർമ (87) നിര്യാതനായി. ഭാര്യ: പരേതയായ അംബിക നേത്യാർ. മക്കൾ: ഉണ്ണികുട്ടൻ, മീനാക്ഷികുട്ടി, രമ. മരുമക്കൾ: ഉദയൻ, സന്ധ്യ, മുരളി. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വടക്കേത്തറ തേക്കിൻകാട് ശ്മശാനത്തിൽ.