കുനിശ്ശേരി: മാടമ്പാറ പാറക്കൽ വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ പാറു അമ്മ (90) നിര്യാതയായി. മക്കൾ: ഗോപാലൻ, ദേവു. മരുമക്കൾ: അംബിക, പരേതനായ ഭാസ്കരൻ.