അമ്പലപ്പാറ: പുലാപ്പറ്റശ്ശേരി നമ്പീറ്റുകുളം പരേതനായ കോയയുടെ മകൻ അബ്ദുല്ല (കുഞ്ഞുട്ടി -67) നിര്യാതനായി. മാതാവ്: തിത്തുമ്മ. ഭാര്യ: നബീസ. മക്കൾ: സുലേഖ, സെയ്തലവി, അബ്ദുൽ സലാം, ഷറീന. മരുമക്കൾ: സെയ്തലവി, മൊയ്തീൻകുട്ടി, ജസീന, ഷാഹിന. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പുലാപ്പറ്റശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.