കൊടുവായൂർ: കിഴക്കേത്തലയിൽ മേത്തറത്ത് വീട്ടിൽ പരേതനായ നൂർ മുഹമ്മദ് റാവുത്തറുടെ ഭാര്യ സഫിയ ഉമ്മ (70) നിര്യാതയായി. മക്കൾ: മുഹമ്മദ് അമീൻ (കെ.എസ്.ആർ.ടി.സി), നസീറ, ഹനീഫ (ബാബു ടെയ്ലർ), ചിന്നപ്പ (ഇലക്ട്രീഷ്യൻ), ഫൈസൽ റഹ്മാൻ. ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് കൊടുവായൂർ ഹനഫി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.