താനാളൂർ: പകര കാഞ്ഞിരത്തിങ്ങൽ റോഡ് മേലേപീടിയേക്കൽ അസീസ് ഹാജി (75) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാച്ചു. മക്കൾ: മുസ്തഫ, ബഷീർ, ഗഫൂർ, റഫീഖ്, കബീർ, സുലൈഖ, സുബൈദ. മരുമക്കൾ: കരീം (കടുങ്ങാത്തുകുണ്ട്), ബാവ (കോട്ടക്കൽ), സുഹറ, ഹഫ്സത്ത്, റംല, ആയിശ, ഫാരിസ.