വൈലത്തൂർ: പൊന്മുണ്ടം ആദൃശ്ശേരി ഗോപുരത്തിൽ സതീദേവി (64) നിര്യാതയായി. പിതാവ്: പരേതനായ കേശവ പൊതുവാൾ. മാതാവ്: ലക്ഷ്മി അമ്മ. ഭർത്താവ്: ഭാസ്കരൻ നായർ. മക്കൾ: മുരളീകൃഷ്ണൻ (കെ.എസ്.ആർ.ടി.സി, മലപ്പുറം), ഗിരീഷ്. മരുമകൾ: ജയശ്രീ (ജി.യു.പി.എസ് കരിങ്കപ്പാറ). സഹോദരങ്ങൾ: ശങ്കരനാരായണൻ, രാജലക്ഷ്മി, സുഭദ്ര.