താനൂർ: താഹിറ പ്രസിന് സമീപം കാവുങ്ങപറമ്പിൽ മുസ്തഫ (68) നിര്യാതനായി. ഭാര്യ: പൊന്നാട്ടിൽ ജമീല. മക്കൾ: സജ്ന, സബ്ന. മരുമക്കൾ: ഹനീഫ, മനാഫ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് നടക്കാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.