ചങ്ങരംകുളം: എറവറാംകുന്ന് സുന്നി പള്ളിക്ക് സമീപം തെക്കത്ത് വളപ്പിൽ കുഞ്ഞാലി (80) നിര്യാതനായി. ഭാര്യ: ബീവാത്തു. മക്കൾ: കബീർ, ശിഹാബ്, താഹിറ, അസ്മ. മരുമക്കൾ: സജ്ന, രഹ്ന, ബാവ, ബക്കർ.