മലപ്പുറം: പൈത്തിനിപ്പറമ്പ് പരേതനായ മഞ്ഞക്കണ്ടന്‍ അബൂബക്കറിന്റെ ഭാര്യ സഫിയ (71) നിര്യാതയായി. മക്കള്‍: ഇഖ്ബാല്‍ അഹമ്മദ്, കമാല്‍ അഹമ്മദ്, ജമാല്‍ അഹമ്മദ്, ഹസീന റൂബി. മരുമക്കള്‍: ജമീല, നൗഷാദ് (ജിദ്ദ), സാഹിന, ഫര്‍സീന.