പാണ്ടിക്കാട്: ചെമ്പ്രശേരി തെയ്യമ്പാടിക്കുത്ത് ഇടവനുംപൊയ്കയിൽ ദിവാകരൻ (73) നിര്യാതനായി. വിമുക്ത ഭടനാണ്. ഭാര്യ: കൗസല്യ. (റിട്ട. പ്രധാനാധ്യാപിക, ഗവ. എൽ.പി സ്കൂൾ തെയ്യമ്പാടിക്കുത്ത്). മക്കൾ: ഷീബു (എക്സൈസ് ഇന്റലിജൻസ് ബ്യൂറോ, മലപ്പുറം) ഷിബു (അഗ്രി കൺസൽട്ടന്റ്, മലപ്പുറം), ഷിനി (ചിറയിൽ ചുങ്കം ഗവ. യു.പി സ്കൂൾ, കൊണ്ടോട്ടി). മരുമക്കൾ: സുധീഷ്ണ (നിലമ്പൂർ അർബൻ കോഓപറേറ്റിവ് ബാങ്ക്, ചെറുകോട്), അനുശ്രീ (വള്ളുവനാട് ബാങ്ക്, വാണിയമ്പലം), ജിനു രാജ് (എക്സൈസ്, പരപ്പനങ്ങാടി). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.