കൂട്ടിലങ്ങാടി: ചെലൂരിലെ പരേതനായ ഏലച്ചോല അബൂബക്കർ എന്ന കുഞ്ഞുട്ടി മാസ്റ്ററുടെ ഭാര്യ ചെറയക്കുത്ത് നഫീസ ഹജ്ജുമ്മ (87) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബ്ദുൽ ഖാദർ, ഹംസ, അബ്ദുൽ ഹമീദ്, ഫസലുറഹ്മാൻ, ശിഹാബുദ്ദീൻ (ഇരുവരും ജിദ്ദ), സമീർ, ഖദീജ, സൈനബ, മറിയുമ്മ, സുബൈദ, പരേതനായ ഉമ്മർ. മരുമക്കൾ: അബ്ദുൽ ഖാദർ (റിട്ട. അധ്യാപകൻ, ഗവ. ഹൈസ്കൂൾ മക്കരപറമ്പ്), മുഹമ്മദ് സനാവുല്ല (റിട്ട. അധ്യാപകൻ, എം.എം.എസ്.യു.പി സ്കൂൾ കൊഴിഞ്ഞിൽ), ഹംസ, ബീരാൻ, സുബൈദ, സുലൈഖ, മൈമൂന, ഖദീജ, കൗലത്ത്, സമീറ, ഷറീന, ഫെമിദ.