മാനന്തവാടി: തവിഞ്ഞാൽ കളബുകാട്ട് ജോസ് ജെയ്സൺ (അലൻ -17) പഞ്ചാബിൽ നിര്യാതനായി. പിതാവ്: പരേതനായ ജെയ്സൺ ജോസ്. മാതാവ്: ആൻസി. സഹോദരങ്ങൾ: ആൻസീലിയ, അലീന. സംസ്കാരം വ്യാഴാഴ്ച മൂന്നിന് തവിഞ്ഞാൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.