പടിഞ്ഞാറത്തറ: പാറക്കൽ ഗംഗാധരൻ നായർ (76) നിര്യാതനായി. ഭാര്യ: പരേതയായ കനകമ്മ നേത്യാർ. മക്കൾ: പി.ജി. ബിജു, ബീന. മരുമക്കൾ: ശ്രീകല ബിജു, ഗായകൻ ചെങ്ങന്നൂർ ശ്രീകുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.