പുൽപള്ളി: ഏരിയപ്പള്ളി പുത്തൻപുരയിൽ പരേതനായ കൃഷ്ണൻ ഗുരുക്കളുടെ മകൻ മുരളീധരൻ (72) നിര്യാതനായി. മാതാവ്: ജാനകി. സഹോദരങ്ങൾ: മോഹനൻ, പരേതരായ ബാബു.