അമ്പലപ്പാറ: വേങ്ങശ്ശേരി മണലിപ്പാടത്ത് പരേതനായ ചന്ദ്രൻ നായരുടെ ഭാര്യ ആലിക്കൽ കാട്ടിൽ (കൊട്ടെയിൽ) രുഗ്മിണി അമ്മ (89) നിര്യാതയായി. മക്കൾ: സുകുമാരൻ, രാമചന്ദ്രൻ, ശാന്ത, പരേതനായ വാസുദേവൻ. മരുമക്കൾ: ചന്ദ്രിക, സത്യവതി, അംബിക, ഹരി നാരായണൻ.