ഒറ്റപ്പാലം: കൃഷ്ണവിലാസില്‍ പരേതനായ ടി.എ. പൊതുവാളുടെയും പരേതയായ വെള്ളിനേഴി താഴത്തെ കണ്ടരാമത്ത് ദേവകി പൊതുവാള്‍സ്യാരുടെയും മകന് ടി.കെ. ഉണ്ണികൃഷ്ണന് (81) എടത്തറയില്‍ വലിയകൂട്ടാല ശ്രീപാദം വീട്ടില്‍ നിര്യാതനായി. ഭാര്യ: മന്ദിരപ്പുള്ളി നായര്‍ വീട്ടില്‍ ജയശ്രീ (രാജി). മക്കള്‍: രവിശങ്കര്‍ (ബംഗളൂരു), ജയകൃഷ്ണന് (ദുബൈ). മരുമക്കള്‍: രേണുക, അര്‍ച്ചന. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് ഐവര്‍മഠം ശ്മശാനത്തില്‍.