പട്ടാമ്പി: വല്ലപ്പുഴ കളരിക്കൽ കമലം പണിക്കത്യാർ (85) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ പണിക്കർ. മക്കൾ: മുരളീധര പണിക്കർ, ഗോപാലകൃഷ്ണൻ, വിജയലക്ഷ്മി, ഗായത്രി, ഉണ്ണിക്കണ്ണൻ. മരുമക്കൾ: രാധകൃഷ്ണ പണിക്കർ, ഗിരിജ, സതി, സുചിത്ര, പരേതനായ രാമചന്ദ്രൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.