കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളം ദാറുൽ റഹ്മത്തിൽ പരേതനായ ഫത്തഹുദ്ദീൻ ഹാജിയാരുടെ (റിട്ട. അധ്യാപകൻ) ഭാര്യ നബീസ ബീവി (77) നിര്യാതയായി. മക്കൾ: ബീഗം താഹിറ (റിട്ട. ഡെപ്യൂട്ടി കലക്ടർ), ബീഗം റഹ്മത്ത് (അബൂദബി), അബ്ദുൽ ബഷീർ (സൗദി), ബീഗം ഷമീന (ദുബൈ). മരുമക്കൾ: മുഹമ്മദ് ബഷീർ ഹരിപ്പാട്, സക്കീർ ഹുസൈൻ (അബൂദബി), ഷീബ (സൗദി), മുഹമ്മദ് യൂസുഫ് (ദുബൈ).