കുണ്ടറ: പുതുശ്ശേരിക്കോണം അന്‍വര്‍ മന്‍സിലില്‍ ബഷീര്‍കുട്ടി (72- റിട്ട. കെ.എസ്.ഇ.ബി.എക്സി. എൻജിനീയര്‍) നിര്യാതനായി. ഭാര്യ: സഫിയാബീവി (റിട്ട. അധ്യാപിക). മക്കള്‍: ഷഫീര്‍ മുഹമ്മദ് (സൗദി), ഫാസിയ ബീഗം (അധ്യാപിക എം.ഇ.എസ്.എച്ച്.എസ്, വണ്ടൂര്മേട് ഇടുക്കി), ഡോ. അന്‍സാര്‍ മുഹമ്മദ്, അന്‍വര്‍ മുഹമ്മദ് (മസ്കത്ത്), അനസ് മുഹമ്മദ് (മസ്കത്ത്). മരുമക്കള്‍: മുഹമ്മദ് ഷെമി (ഗവ. കോളജ് ശാന്തന്‍പാറ ഇടുക്കി), അജിന (എസ്.ഐ.എസ്.എഫ്, തിരുവനന്തപുരം), ഡോ. ഷെറിന് മുഹമ്മദ്, ഫൗസിയ (സാമൂഹികനീതി വകുപ്പ്), ഫര്‍ഹാന.