വടക്കുംപുറം: തിണ്ടലം മോസ്കൊ കുളങ്ങരപള്ളിയാലിൽ നാണി (72) നിര്യാതയായി. സഹോദരങ്ങൾ: രാധാകൃഷ്ണൻ, ഭാസ്കരൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ.