പുറത്തൂർ: പുതുപ്പള്ളി തൃത്തല്ലൂർ പരേതനായ കരുവക്കോട് ഗോപാലന്റെ മകൻ സതീശൻ (42) നിര്യാതനായി. ഭാര്യ: നീതു. മകൾ: ദീക്ഷിത. സഹോദരങ്ങൾ: സുപ്രിയ, പ്രദീപ്.