പട്ടർനടക്കാവ്: കോന്നല്ലൂർ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് ചിറക്കുന്ന് അംഗൻവാടിക്ക് സമീപം താമസിക്കുന്ന പറമ്പാടൻ കുഞ്ഞാലി (69) നിര്യാതനായി. ഭാര്യ: ഫാത്തിമ കുമ്മാളിൽ. മക്കൾ: ബാസിൽ, അഫ്സൽ (ഇരുവരും അൽ ഐൻ), ബുഷ്റ, ബാശിറ, റനീഷ ബിൻസി, ഷൈമ. മരുമക്കൾ: മുസ്തഫ (പുത്തനത്താണി), ആരിഫ് (വെട്ടം), റസാഖ് (കാരത്തൂർ), ഇയാദ് (പോത്തനൂർ), സഫ്ന (വലിയ പറപ്പൂർ).