കോട്ടക്കൽ: എടരിക്കോട് കുറുക സ്വദേശി അത്തിക്കൽ മൊയ്തീൻ ഹാജി (72) നിര്യാതനായി. ഭാര്യ: കദിയാമക്കുട്ടി. മക്കൾ: മൂസ, റഫീഖ്, ഹമീദ് (മൂവരും യു.എ.ഇ), ആസിയ. മരുമക്കൾ: സുഹ്റ, ഫസീല, ആരിഫ, മുഹമ്മദ് കുട്ടി (അയ്യായ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് കുറുക ജുമാമസ്ജിദ് ഖബർസ്ഥാനിൽ.