നിലമ്പൂർ: അകമ്പാടം മുട്ടിയേൽ പരേതനായ മുല്ലേരി അയ്യപ്പന്റെ ഭാര്യ ചിരുതക്കുട്ടി (85) നിര്യാതയായി. മക്കൾ: ശങ്കരൻ, നാരായണൻ, വിജയൻ, സുരേഷ്ബാബു, രതീഷ്, ഇണ്ണൂലി, കോമളവല്ലി, സരോജിനി, പ്രസന്നകുമാരി, സുനന്ദ, പരേതയായ പാർവതി. മരുമക്കൾ: വിലാസിനി, ദേവയാനി, ഭാസ്കരൻ, വല്ലഭൻ, സജീവ്, നാൻസി, ലിമ്മ്യ, പരേതരായ ചോയി, മാടസാമി