പുളിക്കല്‍: കാഞ്ഞിരന് വി.പി. മുഹമ്മദ് കുട്ടി (67) നിര്യാതനായി. ഭാര്യ: ആസ്യ. മക്കള്‍: ബുഷ്റ, ഹാജറ, നൗഷാദ്, അന്‍വര്‍, സജറ. മരുമക്കള്‍: ബഷീര്‍, ജലീല്‍, സജ്ജാദ്, ഷെയ്ഹ, റിന്‍ഷിഫ.